2026 – 27 അദ്ധ്യയന വർഷത്തെ വിവിധ പോളിടെക്‌നിക് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.Regular & LET. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org
Author: polyadmin
ഗെസ്റ്റ് അധാപക നിയമനം
മേപ്പാടി ഗവ:പോളിടെക്‌നിക്ക് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്‌ചറർ എഞ്ചിനീയ റിംഗ്, ലക്ചറർ ഇലക്ട്രോണിക്‌സ് എഞ്ചിനീയ റിംഗ്, ഡെമോൺസ്ട്രേറ്റർ കമ്പ്യൂട്ടർ എഞ്ചിനീയ റിംഗ്, ഡെമോൺസ്ട്രേറ്റർ ഇലക്ട്രോണിക്സ് എ ഞ്ചിനീയറിംഗ്, ട്രേഡ്‌സ്‌മാൻ കമ്പ്യൂട്ടർ എഞ്ചിനീ യറിംഗ് എന്നീ തസ്‌തികകളിലേക്ക് നിയമനം ന ടത്തുന്നു. നിയമന കൂടിക്കാഴ്‌ച മെയ് 26ന് രാവിലെയും, ഉച്ചക്ക് ശേഷവും മേപ്പാടി ഗവ: പോളി ടെക്നിക്ക് കോളേജിൽ Read More …
ലാറ്ററൽ എൻട്രി പ്രവേശനം
2026-27 അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി വഴിയുള്ള പോളിടെക്‌നിക് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org
