മേപ്പാടി ഗവ:പോളിടെക്‌നിക്ക് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്‌ചറർ എഞ്ചിനീയ റിംഗ്, ലക്ചറർ ഇലക്ട്രോണിക്‌സ് എഞ്ചിനീയ റിംഗ്, ഡെമോൺസ്ട്രേറ്റർ കമ്പ്യൂട്ടർ എഞ്ചിനീയ റിംഗ്, ഡെമോൺസ്ട്രേറ്റർ ഇലക്ട്രോണിക്സ് എ ഞ്ചിനീയറിംഗ്, ട്രേഡ്‌സ്‌മാൻ കമ്പ്യൂട്ടർ എഞ്ചിനീ യറിംഗ് എന്നീ തസ്‌തികകളിലേക്ക് നിയമനം ന ടത്തുന്നു. നിയമന കൂടിക്കാഴ്‌ച മെയ് 26ന് രാവിലെയും, ഉച്ചക്ക് ശേഷവും മേപ്പാടി ഗവ: പോളി ടെക്നിക്ക് കോളേജിൽ വച്ച് നടക്കും.
വിശദ വിവരങ്ങൾക്ക്:
04936282095, 9400006454
